¡Sorpréndeme!

സഞ്ജുവിന്റെ ചിത്രം ഒഴിവാക്കി ജയ് ഷായുടെ അഭിനന്ദന പോസ്റ്റ്! രൂക്ഷ വിമര്‍ശനം | Sanju Samson

2023-12-22 25 Dailymotion

Jai Shah's Facebook Post has become a controversy, Here is why | സഞ്ജു സാംസണിനെ ചിത്രം ജയ് ഷാ തന്റെ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇപ്പോഴിതാ ജയ് ഷാക്കെതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ത്തുകയാണ് സഞ്ജു ആരാധകര്‍. ജയ് ഷാക്ക് സഞ്ജു സെഞ്ച്വറി നേടിയത് സന്തോഷം നല്‍കുന്ന കാര്യമല്ലെന്നും സഞ്ജു വിരോധം കാരണമാണ് മാച്ച് വിന്നറായി മാറിയ സഞ്ജുവിന്റെ ചിത്രം തഴഞ്ഞതെന്നാണ് ആരാധകര്‍ പറയുന്നത്.

#SanjuSamson

~PR.18~ED.22~HT.24~